HOME
DETAILS
MAL
റബര്‍കൃഷിയില്‍ പരിശീലനം
backup
June 22 2016 | 23:06 PM
കണ്ണൂര്‍: റബര്‍ കൃഷിയില്‍ റബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. അഞ്ചു ദിവസത്തെ പരിശീലന പരിപാടി 27 മുതല്‍ ജൂലൈ 1 വരെ കോട്ടയത്തുളള റബര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഫീസ് 2500 രൂപ ഇ-മെയിലായോ (ൃമശിശിഴ@ൃൗയയലൃയീമൃറ.ീൃഴ.ശി) നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍ 04812351313, 2353127.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."