ദമ്പതികള്‍ ആശുപത്രിയിലായിരിക്കെ വീട്ടില്‍ മോഷണം
വാടാനപ്പള്ളി: ദമ്പതികള്‍ ആശുപത്രിയിലായിരിക്കെ വീട്ടില്‍ നിന്ന് വസ്ത്രങ്ങളും പണവും മോഷ്ടിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി വടക്ക് ചെമ്പന്‍ രാമന്റെ വീട്ടിലാണ് മോഷണം നടന്നത്. ഓലപ്പുരയിലെ റാക്കില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും 15,000 രൂപയുമാണ് അപഹരിക്കപ്പെട്ടത്.രാമന് അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഭാര്യ പ്രസന്നയോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ പഴക്കമുള്ള വസ്ത്രങ്ങള്‍ ബാക്കിവച്ച് മറ്റ് വസ്ത്രങ്ങള്‍ അപഹരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ഇന്നലെ വീട്ടില്‍ പൈപ്പ് താഴ്ത്തുന്നതിനു തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണു വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കപ്പെട്ടതായി അറിയുന്നത്. വാടാനപ്പള്ളി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന
Kerala
• 2 days agoമുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐഎസ്ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും
Saudi-arabia
• 2 days agoപരീക്ഷാ പരിഷ്കരണം; നന്ദന് നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി
National
• 2 days agoബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
National
• 2 days agoകുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്
Kerala
• 2 days ago'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം
Kerala
• 2 days agoഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്കരണങ്ങള്‍ തിരുത്തി യുഡിഎഫ്
Kerala
• 2 days agoമോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത
National
• 2 days agoകോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി
Others
• 2 days agoപേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍
Kerala
• 2 days agoഫീസ് വാങ്ങി ആര്.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ
Kerala
• 2 days ago'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
National
• 2 days agoരണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍
National
• 2 days agoവ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി
Kerala
• 2 days agoഅന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍
National
• 2 days agoഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ? മധ്യസ്ഥ ശ്രമവും ഊര്‍ജിതം
National
• 2 days agoസി.എസ്.ഐ.ആര് നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ
National
• 2 days agoഇന്‍വോയ്സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്തേക്കും
Kerala
• 2 days agoമലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു
പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരം