HOME
DETAILS

ശുദ്ധജലം ലഭിക്കാതെ വീയപുരം നിവാസികള്‍

  
backup
March 12, 2017 | 8:23 PM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%80%e0%b4%af%e0%b4%aa%e0%b5%81



ഹരിപ്പാട്: കുടിവെള്ളപദ്ധതികള്‍ പാളിയതോടെ വെള്ളം കിട്ടാതെ ഗ്രാമവാസികള്‍ ദുരിതത്തില്‍.1988 ല്‍  കെ.സി ജോസഫ് എം.എല്‍.എ ആയിരിക്കെ പായിപ്പാട്ട് ഒരു ജല സംഭരണി സ്ഥാപിച്ചതാണ്  ഇവിടുത്തെ ആദ്യകുടിവെള്ളപദ്ധതി.കുട്ടനാട് പാക്കേജില്‍ഉള്‍പ്പെടുത്തി 5 ആര്‍.ഓ പ്ലാന്റുകളും,ജില്ലാപഞ്ചായത്തു വക രണ്ട് മിനിടാങ്കുകളുമാണ് ഇവിടുത്തെ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍. പദ്ധതികള്‍ നിലവില്‍ വരുന്നതിന് മുമ്പ് പൊതുകിണറുകളും, കുളങ്ങളും നദികളെയുമാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്.
 എന്നാല്‍ ഇന്ന് പൊതുകിണറുകളും കുളങ്ങളുംസ്വകാര്യവ്യക്തിളുടെ അധീനതയിലും, നദികളാകട്ടെ മലിനവുമായി.പായിപ്പാട്ടെ 250000 ലിറ്റര്‍സംഭരണിശേഷിയുള്ള ജലസംഭരണി എക്കല്‍ നിറഞ്ഞ് വൃത്തിഹീനമാണെന്നു പരക്കെ ആക്ഷേപമുണ്ട്.
 ആറുകളില്‍നിന്നും സംഭരിച്ച് ഫില്‍റ്റര്‍ ചെയ്ത്  വിതരണംചെയ്തിരുന്ന കുടിവെള്ളത്തില്‍ മാലിന്യം കണ്ടതിനെ തുടന്ന് ആര്‍.ഓ.പ്ലാന്റുകള്‍ അടച്ചു പൂട്ടുകയും ചെയ്തു.വേനല്‍ കനത്തതോടെ കുഴല്‍ കിണറുകളില്‍  നിന്നുവെള്ളം ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ മിനി ടാങ്കുകളുടെ  പ്രവര്‍ത്തനങ്ങളും അവതാളത്തിലുമായി. കഴിഞ്ഞ വരള്‍ച്ച വേളയില്‍ സ്ഥാപിച്ച അഞ്ചു കിയോസ്‌ക്കുകള്‍ നിലവില്‍  നോക്കു കുത്തികളായി.
 നീരേറ്റുപുറത്തു നിന്നും ഇവിടേക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും കമ്മീഷന്‍ ചെയ്തിട്ടില്ല.
വരള്‍ച്ചയെ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍പല പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.ജല ദൗര്‍ലഭ്യത നേരിടുന്നതിന് വാര്‍ഡുകള്‍ തോറും കിയോസ്‌ക്കുകള്‍ സ്ഥാപിയ്ക്കണമെന്നാണ് വകുപ്പ്മന്ത്രിയുടെപ്രഖ്യാപനം.
ഉപയോഗശൂന്യമായി കിടക്കുന്നകുളങ്ങളും,കിണറുകളും മാലിന്യം നിറഞ്ഞവവൃത്തിയാക്ക ൃണമെന്നും വകുപ്പ്തലത്തില്‍ നിര്‍ദേശങ്ങളുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് വേണ്ട നടപടികള്‍ സ്വീകരിയ്ക്കാത്തതിനാല്‍പ്രദേശ വാസികള്‍ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  21 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  21 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  21 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  21 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  21 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  21 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  21 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  21 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  21 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  21 days ago