HOME
DETAILS

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

  
February 27, 2026 | 5:26 PM

Police attacked during temple festival two RSS workers arrested

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകരായ കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ വിയ്യൂർ സ്വദേശി അജയ് എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ സിപിഎം പ്രവർത്തകർ ഉത്സവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലെക്സിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു.    

ഫ്ലെക്സിലെ വാചകം ശരിയല്ലെന്ന് ആരോപിച്ചുകൊണ്ട് ഇത് എടുത്ത് മാറ്റണമെന്ന് ആർഎസ്എസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ സിപിഎം പ്രവത്തകർ എതിർത്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരിരുന്നു. പൊലിസ് സംഭവസ്ഥലത്തെത്തി ഇരു പാർട്ടി പ്രവർത്തകരോടും സംസാരിച്ചിരിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാതെ പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതരായാണ് യുവാക്കൾ പൊലിസിനെ മർദിച്ചതെന്നാണ് വിവരം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  7 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  7 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  7 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  7 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  7 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  7 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  7 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  7 days ago
No Image

ബഹ്‌റൈന്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് വ്യോമസേന; ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു

bahrain
  •  7 days ago
No Image

ഇറാനിലെ പ്രതിഷേധക്കാർക്ക് തോക്കുകൾ നൽകി; നിർണ്ണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

International
  •  7 days ago