HOME
DETAILS

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

  
Web Desk
February 27, 2026 | 4:16 PM

BCCI announces dates for 2026 IPL matches

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന 2026 ഐപിഎൽ മാർച്ച് 28ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. നേരത്തെ മാർച്ച് 26നായിരുന്നു ടൂർണമെന്റ് ആരംഭിക്കാൻ തീരുമാനമായിരുന്നത്. എന്നാൽ രണ്ട് ദിവസം കൂടി വൈകി ഐപിഎൽ നടത്താനാണ് നിലവിൽ ബിസിസിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഫൈനൽ പോരാട്ടം മെയ് 31ന് നടക്കും. 

തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതോടെയാണ് ഐപിഎൽ തീയതി വൈകാൻ കാരണം. തെരഞ്ഞെടുപ്പ് തീയതികൾ വരുന്നത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലായി ഷെഡ്യൂൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉൽഘാടന മത്സരത്തിന്റെ വേദിയെ സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായി നിലനിൽക്കുന്നത്. ആർസിബിയുടെ കിരീട വിജയാഘോഷത്തിനിടെ നിരവധി ആരാധകർ മരണപ്പെട്ട സാഹചര്യത്തിലാണ് ഈ സീസണിൽ ആർസിബിയുടെ ഹോം മത്സരങ്ങൾ പുറത്തേക്ക് മാറ്റാൻ സാധ്യതയുള്ളത്. നവി മുംബൈ, പൂനെ, റായ്പൂർ എന്നീ നഗരണങ്ങളാണ് പരിഗണനയിൽ ഉള്ളത്. 

The much-awaited 2026 IPL, which Indian cricket fans are eagerly waiting for, will reportedly start on March 28. Earlier, it was decided to start the tournament on March 26. However, it is reported that the BCCI has now decided to hold the IPL two days later. The final will be held on May 31.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  6 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  6 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  6 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  6 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  6 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  6 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  6 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  6 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  6 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  6 days ago