HOME
DETAILS

ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കുന്ന സഹോദരിമാർ ഉൾപ്പെട്ട സെക്സ് റാക്കറ്റ് പിടിയിൽ

  
February 27, 2026 | 3:07 PM

bhopal sisters arrested for running sex racket and forced religious conversion

ഭോപ്പാൽ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ചതിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിന്  ഇരയാക്കിയ സംഭവത്തിൽ സഹോദരിമാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരെയും ഇവരുടെ സഹായിയായ ചന്ദൻ യാദവിനെയുമാണ് ഭോപ്പാൽ പൊലിസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട ബിലാൽ, ചിന്നു, യാസിർ എന്നിവർക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ക്രൂരമായ ചതിക്കുഴി ഇങ്ങനെ:

രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം നടത്തിയത്. സംഘത്തിന്റെ പ്രവർത്തന രീതി ഇങ്ങനെയായിരുന്നു.പ്രതിമാസം 10,000 രൂപ ശമ്പളവും താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ആകർഷിക്കും.ജോലിക്ക് ചേരുന്ന പെൺകുട്ടികൾക്ക് ലഹരിമരുന്ന് നൽകിയ ശേഷം പബ്ബുകളിലും ബ്യൂട്ടി പാർലറുകളിലും എത്തിച്ച് സമ്പന്നരായ പുരുഷന്മാർക്ക് കാഴ്ചവെക്കും.

ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന പരാതിക്കാരിയെ 2025 ഡിസംബറിൽ അഹമ്മദാബാദിലെത്തിച്ച് അമ്രീന്റെ ബന്ധുവായ യാസിർ പീഡിപ്പിച്ചതായി പരാതിയിലുണ്ട്. മറ്റൊരു പരാതിക്കാരിയെ സഹായിയായ ചന്ദൻ യാദവ് പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു.

അന്വേഷണം അന്തർസംസ്ഥാന ബന്ധങ്ങളിലേക്ക്

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ശൃംഖലകളുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 USDT BEP അയച്ചാൽ 100 USDT തിരികെ ലഭിക്കും - നൂറുകണക്കിന് ആളുകൾക്ക് ഇതിനോടകം ലഭിച്ചു

uae
  •  11 days ago
No Image

'പാലത്തിന് പകരം പാലം'; ഗൾഫ് രാജ്യങ്ങളിലെ വൻപാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി: ഹിറ്റ് ലിസ്റ്റ് പുറത്ത്

International
  •  11 days ago
No Image

20 USDT BEP അയച്ചാൽ 100 USDT തിരികെ ലഭിക്കും - നൂറുകണക്കിന് ആളുകൾക്ക് ഇതിനോടകം ലഭിച്ചു

Kerala
  •  11 days ago
No Image

20 USDT BEP അയച്ചാൽ 100 USDT തിരികെ ലഭിക്കും - നൂറുകണക്കിന് ആളുകൾക്ക് ഇതിനോടകം ലഭിച്ചു

National
  •  11 days ago
No Image

20 USDT BEP അയച്ചാൽ 100 USDT തിരികെ ലഭിക്കും - നൂറുകണക്കിന് ആളുകൾക്ക് ഇതിനോടകം ലഭിച്ചു

International
  •  11 days ago
No Image

റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ

uae
  •  11 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  11 days ago