HOME
DETAILS
MAL
ചെങ്ങന്നൂര്‍: ഒരു പത്രികകൂടി സമര്‍പ്പിച്ചു
backup
May 07 2018 | 02:05 AM
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥിയായി മധു ചെങ്ങന്നൂര്‍ വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ മുന്‍പാകെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെ നൂറ്റവന്‍പാറ തടത്തില്‍ പരേതരായ കുഞ്ഞുകുഞ്ഞ്-തങ്കമ്മ ദമ്പതികളുടെ മകനാണ് മധു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."