HOME
DETAILS

ഒടുവില്‍ ട്വിറ്ററും പറഞ്ഞു 'പ്ലീസ് ചെയിഞ്ച് യുവര്‍ പാസ്‌വേര്‍ഡ് '

  
backup
May 07 2018 | 02:05 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d


സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വിവരചോര്‍ച്ച നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാനാവശ്യപ്പെട്ടിരിക്കുകയാണ് പ്രധാന ആപ്ലിക്കേഷനായ ട്വിറ്റര്‍.ലോകത്തെ 33 കോടി ഉപഭോക്താക്കളോടാണ് ട്വിറ്റര്‍ പാസ്‌വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്റേര്‍ണല്‍ ലോഗില്‍ സംഭവിച്ച പിഴവ് സംഭവിച്ചതിനാലാണ്് ട്വിറ്റര്‍ പാസ്‌വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാര്‍ ആരുംതന്നെ ദുരുപയോഗം ചെയ്തില്ലെന്നും പ്രശ്‌നം പരിഹരിച്ചതായും കമ്പനി വ്യക്തമാക്കി. പാസ്‌വേര്‍ഡ് നല്‍കുമ്പോള്‍ അത് മറക്കുന്ന ഹാഷിങ്ങിലാണ് പിഴവ് സംഭവിച്ചത്. തുടര്‍ന്ന് ഇത് മറയില്ലാത്തെ കാണിക്കുന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ ഒരു മുന്‍കരുതലെന്ന നിലക്കാണ് പാസ്‌വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ഇത് എത്ര ഉപഭോക്താക്കളെ ബാധിച്ചുവെന്ന് അറിയില്ലെന്നും ട്വിറ്റര്‍ ചീഫ് എക്‌സിക്യുട്ടീവ് ജാക്‌സ് ഡോഴ്‌സ് ട്വീറ്റില്‍ വ്യക്തമാക്കി.
2006ലാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ട്വിറ്റര്‍ ആരംഭിച്ചത്. തുടര്‍ന്ന് ചെറിയ കാലയളവില്‍ തന്നെ ഇത് പ്രചാരത്തിലാവുകയും ചെയ്തു. നിലവില്‍ ട്വിറ്ററിന് ലോകത്താകമാനം നൂറുകോടിയിലധികം ഉപഭോക്താക്കളുള്ളതായാണ് കണക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago