HOME
DETAILS
MAL
ഇന്ന് പരിഗണിക്കാനിരുന്ന സമസ്തയുടെ കേസുകള്‍ സുപ്രീം കോടതി മാറ്റിവെച്ചു
Web Desk
April 09 2024 | 15:04 PM
ന്യൂഡല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന ദ മുസ്ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ആക്ട്, 2019നെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന്‍ (സിവില്‍) നമ്പര്‍: 994 ഓഫ് 2019 നമ്പര്‍ കേസും, പൗരത്വ ഭേദഗതി നിയമം, 2019നും പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024നുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന്‍ (സിവില്‍) നമ്പര്‍: 60 ഓഫ് 2020 നമ്പര്‍ കേസുള്‍പ്പെടെ മുഴുവന്‍ കേസുകളും സുപ്രീം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."