HOME
DETAILS

അമേരിക്കയിലേക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ തങ്ങളുടെ കൈവശമുണ്ടെന്ന് കിം ജോംഗ് ഉന്‍

  
backup
June 23 2016 | 07:06 AM

kim-jong-un-says-north

സോള്‍: അമേരിക്കയെ ലക്ഷ്യംവച്ച് പസഫിക്കില്‍നിന്ന് തൊടുത്തുവിടാവുന്ന മിസൈല്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ശക്തിയേറിയ രണ്ട് മുസൂദന്‍ മധ്യദൂര മിസൈലുകള്‍ ഇന്നലെ ഉത്തരകൊറിയ പരീക്ഷിച്ചതായുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചാണ് കിം ജോംഗ് ഉന്നിന്റെ അവകാശവാദം.

Ballistic-missile

മിസൈല്‍ പരീക്ഷണം വിജയകരമെന്നും അദ്ദേഹം പറഞ്ഞു. പസഫികിലെ യുഎസിന്റെ സൈനികത്താവളങ്ങള്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞതായി ഉത്തരകൊറിയന്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Kim-Jong-Un-is-having-a-whale-of-a-time-watching-rocket-drills

2500 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ എത്തുന്ന മിസൈലാണ് കഴിഞ്ഞ ദിവസം പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലത്ത് 5.58നും 8.05നുമാണ് രണ്ടു മിസൈലുകളും വിക്ഷേപിച്ചത്. ഉത്തരകൊറിയയില്‍ നടത്താനുദ്ദേശിക്കുന്ന ആണവ പദ്ധതികളുടെ സൂചനയായാണ് മിസൈല്‍ പരീക്ഷണങ്ങളെ ലോകം കാണുന്നത്. എന്നാല്‍ ഈ വാദങ്ങളെ കിം തള്ളിക്കളഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago