HOME
DETAILS
MAL
എക്സൈസ് ഓഫിസ് മാര്‍ച്ച് നടത്തി
backup
June 23 2016 | 19:06 PM
താമരശ്ശേരി: എളേറ്റില്‍ ജനതാ റോഡിലെ നിയമ വിരുദ്ധ കള്ളുഷാപ്പ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കള്ളുഷാപ്പ് വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചേളന്നൂര്‍ ഡിവിഷന് എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മദ്യനിരോധന മഹിളാ സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി പത്മിനി ഉദ്ഘാടനം ചെയ്തു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എസ് മുഹമ്മദ് അധ്യക്ഷനായി. നീതു കോട്ടോപറമ്മല്, കെ. കണ്ടന്‍കുട്ടി, വി.പി സുല്‍ഫീക്കര്‍, ചന്ദ്രിക, എ.സി ഫൈസല്‍ പ്രസംഗിച്ചു. സമരസമിതി കണ്‍വീനര്‍ വി. ജമീല, നിഷ തെറ്റത്ത്, ദമയന്തി കോട്ടപ്പറ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."