HOME
DETAILS
MAL
30 വര്‍ഷത്തിനുശേഷം പൊന്നുവിന് പട്ടയമായി
backup
March 13 2017 | 20:03 PM
കാസര്‍കോട്: താമസിക്കുന്ന ഭൂമിക്ക് 30 വര്‍ഷത്തിനുശേഷം പൊന്നുവിന് പട്ടയം ലഭിച്ചു. കലക്ടര്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് പൊന്നുവിന് പട്ടയം ലഭിച്ചത്.
ബങ്കര മഞ്ചേശ്വരം വില്ലേജിലെ അംഗടിപദവില്‍ താമസിക്കുന്ന പൊന്നു താമസിക്കുന്ന ഭൂമിക്കു പട്ടയം ലഭിക്കാന്‍ 30 വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് പൊന്നു ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."