HOME
DETAILS
MAL
സസ്‌പെന്റ് ചെയ്തു
backup
March 14 2017 | 06:03 AM
തിരുവനന്തപുരം: റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ കൃത്രിമം നടത്തിയതിന് നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് പറണ്ടോടില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീകണ്ഠന്‍ നായര്‍ ലൈസന്‍സിയായിട്ടുള്ള എആര്‍ഡി 274 നെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."