HOME
DETAILS
MAL
തൃശൂരില്‍ യുവാവ് ക്വാറിയില്‍ വീണ് മരിച്ചു
backup
May 08 2018 | 09:05 AM
തൃശൂര്‍: തൃശൂരിലെ പെരുവല്ലൂരില്‍ ക്വാറിയില്‍ വീണ് യുവാവ് മരിച്ചു. വെള്ളം നിറഞ്ഞ ക്വാറിയില്‍ വീണാണ് യുവാവ് മരിച്ചത്. പെരുവല്ലൂര്‍ അമ്പലത്തുവീട്ടില്‍ നിസാല്‍ (19) ആണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."