HOME
DETAILS
MAL
സഊദിയില്‍ വനിതാ ഡ്രൈവിങ്ങ് ജൂണ്‍ 24 മുതല്‍
backup
May 09 2018 | 11:05 AM
ജിദ്ദ: സഊദിയില്‍ വനിതകളുടെ ഡ്രൈവിങ് ജൂണ്‍ 24 ന് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മന്റെ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് തിയതിയുടെ പ്രഖ്യാപനം നടത്തിയത്. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."