HOME
DETAILS

'ഓട്ടോ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം'

  
backup
March 14, 2017 | 8:09 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf


തേഞ്ഞിപ്പലം: പാരലല്‍ സര്‍വിസിന്റെ പേരില്‍ ബസ് ജീവനക്കാരും പൊലിസും ചേര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ താജുദ്ദീനും ജനറല്‍ സെക്രട്ടറി എന്‍.എം കോയയും ആവശ്യപ്പെട്ടു.
നിരവധി വാഹനങ്ങല്‍ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി പാരലല്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കെതിരേ പൊലിസ്, ആര്‍.ടി.ഒ അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാവണം.
ബസ് സര്‍വിസില്‍ ഉണ്ടാകുന്ന നഷ്ടംപോലെ തന്നെ സ്റ്റാന്‍ഡില്‍ സര്‍വിസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്കും പാരലല്‍ സര്‍വിസ് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന്റെ മറവില്‍ വഴിയില്‍ നിന്നു ട്രിപ്പെടുക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മുന്നില്‍ ബസ് വിലങ്ങിട്ട് നിര്‍ത്തി ഓട്ടോ ഡ്രൈവര്‍മാരെ കൈയേറ്റം ചെയ്യാനും ഓട്ടോയില്‍ കയറിയ യാത്രക്കാരെ ഇറക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള ബസ് ജീവനക്കാരുടെ ഇത്തരം കൈയേറ്റ ശ്രമം അംഗീകരിക്കാനാവില്ലെന്നും പൊലിസ് ഇതിന് കൂട്ടു നില്‍ക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  16 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  17 hours ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  17 hours ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  17 hours ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  17 hours ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  17 hours ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  17 hours ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  17 hours ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  17 hours ago