HOME
DETAILS

രാജാറോഡ് വികസനം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം പരിഗണനയില്‍

  
backup
March 14 2017 | 22:03 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4-2


നീലേശ്വരം: രാജാറോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയില്‍. കുടിയൊഴിപ്പിക്കപ്പെടുന്ന കെട്ടിട ഉടമകള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും നഷ്ടപരിഹാരം നല്‍കുക. രാജാറോഡ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തികള്‍ക്കു ബജറ്റില്‍ 40 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ നിന്നായിരിക്കും നഷ്ടപരിഹാരത്തിനുള്ള തുക കണ്ടെത്തുക. കെട്ടിടം ഉടമകള്‍ക്കു പി.ഡബ്ല്യു.ഡി നിരക്കിലായിരിക്കും നഷ്ടപരിഹാരം നല്‍കുക. രാജാറോഡ് വികസനത്തിനു 380 സെന്റ് സ്ഥലമായിരിക്കും ഏറ്റെടുക്കേണ്ടി വരുക. 14 മീറ്റര്‍ വീതിയിലുള്ള റോഡ് വികസനമാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ടു മീറ്റര്‍ ഓവുചാലിനും നടപ്പാതയ്ക്കുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  20 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  38 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  42 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago