HOME
DETAILS
MAL
ബ്രക്സിറ്റ്: ഭവിഷ്യത്തുകള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് ജെയ്റ്റ്ലി
backup
June 24 2016 | 09:06 AM
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോയാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ഇതിനെക്കുറിച്ച്് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബോധവാന്മാരാണ്. സുസ്ഥിരമായ സാമ്പത്തിക നിലയാണ് ഇന്ത്യക്കുള്ളതെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സമ്പത്ത് വ്യവസ്ഥ സുസജ്ജമാണെന്നും മന്ത്രി പ്രതികരിച്ചു. ഫെയ്സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."