HOME
DETAILS

സ്വാപ് ഷോപ്പ് മത്സരം: വൈക്കത്തിന് ഒന്നാം സ്ഥാനം

  
backup
March 15, 2017 | 6:24 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%aa%e0%b5%8d-%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95


കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികള്‍ക്കായി മാര്‍ച്ച് ഒന്‍പത്, പത്ത് തിയതികളില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് മത്സരത്തില്‍ വൈക്കം മുനിസിപ്പാലിറ്റി  ഒന്നാംസ്ഥാനം നേടി.
കോട്ടയം മുനിസിപ്പാലിറ്റി രണ്ടാമതും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയില്‍ ആദ്യാമായണ് ഇത്തരത്തിലുള്ള സ്വാപ്പ് ഷോപ്പ് മത്സരം സംഘടിപ്പിച്ചതെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു.  
ആവശ്യമില്ലാത്ത പുനരുപയോഗക്ഷമമായ വസ്തുക്കളും ഉല്‍പ്പന്നങ്ങളും പൊതു സംവിധാനത്തിലൂടെ ആവശ്യമുള്ള മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ എത്തിക്കുക എന്നതാണ് സ്വാപ്പ് ഷോപ്പുകളുടെ ലക്ഷ്യം. കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുട, മേശ, കസേര, മെത്ത, തലയിണ, ടി.വി, മിക്‌സി, ഇസ്തരിപ്പെട്ടി, മൊബൈലുകള്‍, കംപ്യൂട്ടറുകള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയവയാണ് സ്വാപ് ഷോപ്പുകളിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കിയത്.  
പാവപ്പെട്ടവര്‍ക്ക് വളരെയേറെ ഗുണപ്രദമായ സംരംഭമാണ് സ്വാപ് ഷോപ്പ് എന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്വാപ് ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈക്കം, പാലാ, കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വാപ് ഷോപ്പുകള്‍ ആഴ്ചയിലൊരിക്കല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അഭിനന്ദനീയമാണ്. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളെയും കലക്ടര്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളില്‍ പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  8 days ago
No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  8 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  8 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  8 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  8 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  8 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  8 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  8 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  8 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  8 days ago