HOME
DETAILS

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

  
Web Desk
July 18, 2026 | 12:12 PM

indian teens beat brazil minerva academy win gothia cup sweden

ഗോഥൻബർഗ്: ലോക യൂത്ത് ഫുട്ബോളിലെ ഏറ്റവും വലിയ ആവേശമായ ഗോഥിയ കപ്പിൽ (വേൾഡ് യൂത്ത് കപ്പ്) വീണ്ടും ഇന്ത്യൻ മുദ്ര. സ്വീഡനിലെ ഗോഥൻബർഗിൽ വെച്ച് നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എതിരാളികളായ ബ്രസീലിയൻ ക്ലബ് ആർഎസ് സ്പോർട്സ് യെല്ലോയെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ മിനർവ അക്കാദമി എഫ്സി ചാമ്പ്യന്മാരായി. 2-1-ന്റെ മികച്ച വിജയമാണ് ഇന്ത്യൻ കൗമാര താരങ്ങൾ പൊരുതി നേടിയത്. 

ടൂർണമെന്റിലുടനീളം അക്രമണ ഫുട്ബോളിന്റെ വസന്തം തീർത്ത മിനർവ അക്കാദമി, കലാശപ്പോരാട്ടത്തിലും ആധിപത്യം പുലർത്തിയാണ് കിരീടത്തിലേക്ക് നടന്നു കയറിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ യൂത്ത് അക്കാദമികൾ പങ്കെടുത്ത ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്.  

യൂറോപ്യൻ മണ്ണിൽ ഇന്ത്യൻ കൗമാര ഫുട്ബോളിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു മിനർവയുടെ ഈ ചരിത്ര വിജയം. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ നോക്കൗട്ട് റൗണ്ടുകളിൽ വരെ വലിയ മാർജിനിലുള്ള വിജയങ്ങളുമായി മിന്നും ഫോമിലായിരുന്നു ഇന്ത്യൻ ക്ലബ്ബ്. ആ ആത്മവിശ്വാസം ഫൈനലിലും നിലനിർത്താൻ കഴിഞ്ഞതോടെയാണ് മിനർവ അക്കാദമിക്ക് ലോക വേദിയിൽ ഒരിക്കൽ കൂടി കിരീടം ചൂടാൻ സാധിച്ചത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  2 hours ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  2 hours ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  3 hours ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  3 hours ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 hours ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  4 hours ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  5 hours ago