HOME
DETAILS
MAL
പെയ്ന്റിങ് മത്സരം ഇന്ന്
backup
June 24 2016 | 21:06 PM
കല്‍പ്പറ്റ: വായന വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ യു.പി.തല വിദ്യാര്‍ഥികള്‍ക്കായുള്ള പെയ്ന്റിങ് മത്സരം ഇന്നു രാവിലെ 10ന് കലക്ടറേറ്റില്‍ നടക്കും. താല്‍പര്യമുള്ളവര്‍ കലക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936 202529
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."