HOME
DETAILS
MAL
21 ഫ്ളയിങ് സ്ക്വാഡുകള്‍
backup
March 15 2017 | 23:03 PM
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് വീതം ഫ്ളയിങ് സ്ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവായി. ആകെ 21 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ആണ് ഫ്ളയിങ് സ്ക്വാഡുകളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫിസര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."