HOME
DETAILS

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

  
Web Desk
December 21, 2024 | 4:14 PM

Gulf Jobs Huge potential for youth

ദുബൈ: ദുബൈയില്‍ നിരവധി തൊഴിലവസരങ്ങള്‍. അല്‍ ദായിദില്‍ പ്രവര്‍ത്തിക്കുന്ന ഉസ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് മൂന്നോളം പോസ്റ്റിലേക്ക് തൊഴിലാളികളെ അന്വേഷിക്കുന്നു. 

 

സൂപ്പര്‍വൈസര്‍
ചുരുങ്ങിയത് 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബയോഡാറ്റ അയക്കേണ്ട ഈമെയില്‍: [email protected] 
ബന്ധപ്പെടേണ്ട നമ്പര്‍: 050-5983152

ഡീസല്‍ മെക്കാനിക്
ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
ബയോഡാറ്റ അപേക്ഷിക്കേണ്ട ഈമെയില്‍: [email protected] 
ബന്ധപ്പെടേണ്ട നമ്പര്‍: 050-5983152

അക്കൗണ്ടന്റ്
ബികോം ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.


ബയോഡാറ്റ അപേക്ഷിക്കേണ്ട ഈമെയില്‍: [email protected]
ബന്ധപ്പെടേണ്ട നമ്പര്‍: 0505983152

 

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

യുഎഇയിലെ ഇന്‍ഷുറന്‍സ്, നിക്ഷേപം, അനുബന്ധ കാര്യങ്ങള്‍, ലോണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് തൊഴിലന്വേഷകരെ തേടുന്നു.

കുറഞ്ഞത് 2-5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

ഇന്‍ഷുറന്‍സ്/ മ്യൂച്വല്‍ ഫണ്ടുകള്‍/ ബാങ്കിംഗ്/ ഹോം ലോണ്‍ എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
 
ഉടന്‍ ചേരാന്‍ കഴിയണം

ശമ്പള പരിധി: 2,500 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹം വരെ

നിശ്ചിത ശമ്പളത്തിന് പുറമെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവിനും അര്‍ഹതയുണ്ട്.

അപേക്ഷിക്കുന്നതിനായി CV ഇമെയില്‍ ചെയ്യുക: [email protected]

 


മെക്കാനിക്കല്‍ എഞ്ചിനീയര്‍

ലിഫ്റ്റിംഗ് ഉപകരണങ്ങള്‍, എര്‍ത്ത്മൂവിംഗ് മെഷിനറികള്‍, ലിഫ്റ്റിംഗ് ആക്‌സസറികള്‍ എന്നിവയുടെ പരിശോധനയ്ക്കായി മെക്കാനിക്കല്‍ എഞ്ചീയര്‍ ബിരുദ യോഗ്യതയും പരിചയവുമുള്ള ഒരു മെക്കാനിക്കല്‍ എഞ്ചിനീയറെ തേടുന്നു. ഏതെങ്കിലും ലിഫ്റ്റിംഗ് ഉപകരണ പരിശോധനയിലുള്ള മുന്‍ പരിചയം. LEEA സര്‍ട്ടിഫിക്കറ്റുകള്‍, ASNT ലെവല്‍ 2 സര്‍ട്ടിഫിക്കറ്റ്, UAE ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ വേണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV ഈമെയില്‍ ചെയ്യുക: [email protected]

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  3 days ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  3 days ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  3 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  3 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  3 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  3 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  3 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  3 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  3 days ago