HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വര്‍ണം കളഞ്ഞുകിട്ടി
backup
March 16, 2017 | 7:29 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയവരില്‍ ആരുടെയോ ഒരു സ്വര്‍ണാഭരണം സെക്രട്ടേറിയറ്റില്‍ കളഞ്ഞുകിട്ടി. ഉടമസ്ഥര്‍ തെളിവുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ചീഫ് സെക്യൂരിറ്റി ഓഫിസറെ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."