HOME
DETAILS
MAL
തമിഴ്നാട്ടില്‍ നേത്രശസ്ത്രക്രിയ നടത്തിയ 16 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
backup
June 25 2016 | 03:06 AM
കോയമ്പത്തൂര്‍: കോട്ടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 16 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു.
സംഭവം തമിഴ്നാട്ടില്‍ ഏറെ ഒച്ചപ്പാടിനു കാരണമായി. സംഭവത്തെപറ്റി അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മേധാവി ഡോ. രേവതിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ആരോഗ്യമന്ത്രി വിജയഭാസ്കരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."