HOME
DETAILS

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പ്രതിയുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  
backup
June 25, 2016 | 5:41 AM

infosys-techie-hacked-to-death-suspects-footage-released

ചെന്നൈ: നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ആളുടേതെന്നു സംശയിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ബാഗുമായി നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യമാണ് പൊലിസ് പുറത്തുവിട്ടത്.

ഇന്നലെ രാവിലെ 6.30ന് ജോലി സ്ഥലത്തേക്ക് പോകാനായി ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. 24 കാരിയായ എസ്.സ്വാതിയാണ് കൊല്ലപ്പെട്ടത്.

swathi

ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെ പച്ച ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ സമീപത്തു വരികയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മാരകമായി മുറിവേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. രണ്ട് മണിക്കൂറ് കഴിഞ്ഞ് പൊലിസെത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  a month ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  a month ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  a month ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a month ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago