HOME
DETAILS
MAL
സോണിയയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ യു.എസിലേക്ക്
backup
March 17 2017 | 00:03 AM
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ മകന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് യാത്രതിരിച്ചു. മാര്‍ച്ച് എട്ടിനാണ് സോണിയ ചികിത്സക്കായി യു.എസിലേക്ക് പോയത്. 2011 ല്‍ യു.എസില്‍ സോണിയാ ഗാന്ധിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."