HOME
DETAILS
MAL
കുടുംബാസൂത്രണം: ഫോണും സാരിയും സമ്മാനം
backup
March 17 2017 | 00:03 AM
ജെയ്പൂര്‍: കുടുംബാസൂത്രണത്തിന് വിധേയമാകുന്നവര്‍ക്ക് രാജസ്ഥാന് സര്‍ക്കാര്‍ പ്രത്യേക സമ്മാനങ്ങള്‍ നല്കുന്നു.
പുരുഷന്മാര്ക്ക് 4ജി സ്മാര്‍ട്ട് ഫോണ്‍ നല്കുമ്പോള് സ്ത്രീകള്‍ക്ക് സാരിയാണ് നല്‍കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയുടെ മണ്ഡലത്തില്‍ ജാല്‍വാര്‍ ജില്ലയിലാണ് പദ്ധതിക്ക് തുടക്കമായത്. സ്മാര്‍ട്ട് ഫോണ്‍ ആവശ്യമില്ലാത്തവര്‍ക്ക് 5000 രൂപ നല്‍കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."