HOME
DETAILS

നാരദ കേസ്: കൊല്‍ക്കത്ത ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു

  
backup
March 17 2017 | 09:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%a6-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോഴ വാങ്ങിയെന്നുള്ള നാരദ ന്യൂസ് ഒളിക്കാമറ അന്വേഷണ റിപ്പോര്‍ട്ടില്‍ കൊല്‍ക്കൊത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 72 മണിക്കൂറിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ പൊതു താല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയ പാര്‍ട്ടി നേതൃനിര തന്നെ കോഴ വാങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്ത് വിട്ടത്.

കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിതാ മാത്രെ, ജസ്റ്റിസ് ടി ചക്രബോര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നാരദ ന്യൂസ് പുറത്ത് വിട്ട് ഒളി കാമറ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് കേന്ദ്ര ഫോറന്‍സിക് ലബോറട്ടറി നേരത്തെ കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും 

Kerala
  •  a month ago
No Image

സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധന: ഡി.എന്‍.ഡി ആപ്പിന്റെ വെര്‍ഷന്‍ പതിപ്പ്  ഉടന്‍

Kerala
  •  a month ago
No Image

സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; ക്രൂരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

മരണകാരണം തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകള്‍; അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a month ago
No Image

തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ;  ഗവർണർ റിപ്പോർട്ട് തേടി

Kerala
  •  a month ago
No Image

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം; വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

oman
  •  a month ago
No Image

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala
  •  a month ago
No Image

'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്‍,  കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

Kerala
  •  a month ago