HOME
DETAILS

തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ;  ഗവർണർ റിപ്പോർട്ട് തേടി

  
December 22, 2024 | 5:22 AM

Continued conflict Calicut University Syndicate may be dissolved

തേഞ്ഞിപ്പലം:  തുടർച്ചയായുണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റ് പിരിച്ചുവിടാൻ സാധ്യത. ഗവർണർ ഇക്കാര്യത്തിൽ റിപ്പോർട്ട് തേടി.  ഈ മാസം 18 ന് ചേർന്ന സെനറ്റ് യോഗത്തിൽ 226 പേജ് വരുന്ന അജൻഡകൾ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതായിരുന്നെങ്കിലും എൽ.ഡി.എഫ് - യു.ഡി എഫ് സംഘർഷം കാരണം പിരിച്ചുവിടുകയായിരുന്നു. ഈ മാസം 19ന് ചേർന്ന സിൻഡിക്കേറ്റ് യോഗവും സംഘർഷത്തെ തുടർന്ന് നിർത്തിവച്ചു. 

പൊതുതാൽപര്യത്തിന് എതിരാവുകയോ സർവകലാശാലയുടെ നേരായ പ്രവർത്തനത്തിന് വിഘാതമായി സിൻഡിക്കേറ്റ്-സെനറ്റ് ഉൾപ്പെടെയുള്ള ബോഡികൾ നിലനിൽക്കുകയോ ചെയ്താൽ പിരിച്ചുവിടാൻ ചാൻസലർക്ക് അധികാരമുണ്ടെന്ന്  സർവകലാശാലാ ആക്ടിൽ പറയുന്നുണ്ട്. 
സിൻഡിക്കേറ്റിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. എന്നാൽ, ഗവർണറുടെ നോമിനിയായ വി.സി ഡോ.പി. രവീന്ദ്രൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാംഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  14 hours ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  14 hours ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  14 hours ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  14 hours ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  14 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  15 hours ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  15 hours ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago