HOME
DETAILS
MAL
ജില്ലാ ശിശുക്ഷേമ സമിതി ചുമതലയേറ്റു
backup
March 18 2017 | 18:03 PM
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ചെയര്‍മാനായ ജില്ലാ ശിശുക്ഷേമ സമിതി പുനസ്സംഘടിപ്പിച്ചു. പി.ആര് മധുസൂദനന് (വൈസ് പ്രസിഡന്റ്), പി സുരേഷ് (സെക്രട്ടറി), കെ രാജന് (ജോ. സെക്രട്ടറി), പി.കെ സുരേഷ് (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എം റജീഷ്, സി ഷംസുദ്ദീന്, പി.എസ് രമാദേവി എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."