HOME
DETAILS
MAL
ആദ്യ ഹജ്ജ്, ഉംറ വിസയ്ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല: സഊദി ഹജ്ജ് മന്ത്രി
backup
May 15 2018 | 07:05 AM
മക്ക: ആദ്യ തവണ ഹജ്ജ്, ഉംറ തീര്‍ഥാടക വിസയ്ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രി വ്യക്തമാക്കി.
ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനെത്തുന്ന ആദ്യ ഘട്ടക്കാരില്‍ നിന്നും ഫീസ് ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും സഊദി ഹജ്ജ് , ഉംറ മന്ത്രി ഡോ: മുഹമ്മദ് പിന്താണ് വ്യക്തമാക്കി.
ഹജ്ജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരും ഹറം കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."