HOME
DETAILS
MAL
എന്‍.ആര്‍.ഐ സീറ്റിലേക്ക് അപേക്ഷിക്കാം
backup
May 16 2018 | 05:05 AM
വടകര: സംസ്ഥാന സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനമായ കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ 2018-19 വര്‍ഷത്തെ ബി.ടെക് കോഴ്‌സുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കാം.
ഫോണ്‍: 0496-2536125, 2537225.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."