HOME
DETAILS
MAL
രാമന്തളി മാലിന്യപ്രശ്നം സതീശന് പാച്ചേനി ഉപവസിക്കും
backup
March 18 2017 | 20:03 PM
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് മൂലമുള്ള പ്രദേശവാസികളുടെ ദുരിതമവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശുദ്ധജലം ലഭ്യമാക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് നാവിക അക്കാദമി ഗേറ്റിനു മുന്നില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നാളെ രാവിലെ ഒന്‍പതു മുതല്‍ രാമന്തളി സെന്‍ട്രലില്‍ ഉപവാസ സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."