HOME
DETAILS
MAL
പാംപോര്‍ ആക്രമണം: സുരക്ഷാ വീഴ്ച വീണ്ടും ചോദ്യമുയര്‍ത്തുന്നു
backup
June 26 2016 | 05:06 AM
പാംപോര്‍: മൂന്നു വര്‍ഷത്തിനിടെ പാംപോറില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെയുണ്ടായത്. എട്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്ബയാണ് സി.ആര്‍.പി.എഫ് സഞ്ചരിച്ച ബസിനു നേരെ ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."