HOME
DETAILS

ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍, ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനം

  
backup
March 20 2017 | 05:03 AM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf-2

റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ കീഴില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇസ്‌ലാമിക് കോഴ്‌സിന്റെ റിയാദ് തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മാള മൊയ്തീനെ ചേര്‍ത്തി ഉദ്ഘാടനം ചെയ്തു.

രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ മദ്‌റസ പ്രായം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, പ്രവാസികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സൂറത്തുകള്‍, ആയത്തുകള്‍, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കര്‍മ്മങ്ങളുടെയും വിവാഹം, കച്ചവടം, തുടങ്ങിയ ഇടപാടുകളിലെയും കര്‍മ്മ ശാസ്ത്ര പാഠങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ചരിത്രം, ശാസ്ത്രം അനുബന്ധ കാര്യങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതായിരിക്കും സിലബസ്.

അബൂബക്കര്‍ ഫൈസി മലയമ്മ, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, റഫീഖ് ഫൈസി പള്ളിപ്പുറം, ഇസ്മാഈല്‍ ഹുദവി, മുഹ്‌സിന്‍ വാഫി, മുബാറക് ഹുദവി, അബ്ദുര്‍ റഹ്മാന്‍ ഫറോക്ക്,ശാഫി ഹാജി ഓമച്ചപ്പുഴ, ഹമീദ് എടരിക്കോട് പങ്കെടുത്തു.
ശിഹാബ് വേങ്ങൂര്‍, അലി തെയ്യാല, കഞ്ഞിപ്പ തവനൂര്‍, സൈനുദ്ദീന്‍ കോഡൂര്‍, ജഅഫര്‍ വയനാട്, ഇബ്രാഹിം മഞ്ചേശ്വരം നേതൃത്വം നല്‍കി. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ശിഹാബ് വേങ്ങൂര് (0567327790), റഫീഖ് ഫൈസി (0570275358) എന്നിവരുമായി ബന്ധപ്പെടുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago