HOME
DETAILS
MAL
എല്‍.ബി.എസ് സെന്ററില്‍ വെക്കേഷന്‍ ക്ലാസുകള്‍
backup
March 20 2017 | 16:03 PM
തിരുവനന്തപുരം പാളയം നന്ദാവനം റോഡിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കേന്ദ്രത്തില്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ പരീക്ഷയെഴുതിയവര്‍ക്കും വെക്കേഷന്‍ ക്ലാസുകള്‍ ഏപ്രില്‍ പത്തിന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് www.lbscentre.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."