HOME
DETAILS

വിഴിഞ്ഞം തുറമുഖത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ആദായനികുതി നോട്ടിസ്

  
backup
June 27 2016 | 06:06 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ഭൂമി വിലയുടെ 40ശതമാനം നികുതിയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ആദായനികുതിയില്‍ ഇളവ് നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറായിരുന്നത്. 20 ശതമാനമായിരുന്ന നികുതി കഴിഞ്ഞ സര്‍ക്കാര്‍ തുക അടയ്ക്കാത്തതിനാല്‍ 40 ശതമാനമായി ഉയരുകയായിരുന്നു.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് 600ഓളം കുടുംബങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്തത്. ആദായനികുതി അടയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, 2010ല്‍ വിഴിഞ്ഞം പഞ്ചായത്ത് തിരുവനന്തപുരം കോര്‍പറേഷന്റെ ഭാഗമായതോടെ പഞ്ചായത്ത് പ്രദേശത്തെ ഇളവ് നഗരപരിധിയില്‍ നല്‍കാനാകില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ലഭിച്ച തുക പൂര്‍ണമായും തീര്‍ന്നതിനാല്‍ ലക്ഷങ്ങള്‍ വരുന്ന നികുതി അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് പലര്‍ക്കുമുള്ളത്.
അതേസമയം, സ്ഥലം വിട്ടുനല്‍കിയവരുടെ ആശങ്ക പരിഹരിക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 30ന് ചേരുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  21 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  23 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  36 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  44 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago