HOME
DETAILS

രാമന്തളി മാലിന്യപ്രശ്‌നം സമരം ശക്തം

  
backup
March 21 2017 | 06:03 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c-4



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിയമം ലംഘിച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍ശന നടപടികള്‍ എടുക്കുന്നതിന് മലീനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാറും തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തില്‍ മലിനീകരണ നിയന്ത്രണ നേവല്‍ അധികൃതര്‍ പറയുന്നത് മാലിന്യപ്രശ്‌നത്തിന്റെ ഉത്തരവാദികള്‍ തങ്ങളല്ല എന്നാണ്. ഉത്തരവാദിത്വത്തെ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കുന്നതിന് സമരസമിതിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ തയാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ. രഞ്ചിത്ത്, സി.കെ. രമേശന്‍, പി രാമകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അക്കാദമി സന്ദര്‍ശിച്ച് നേവല്‍ അധികൃതരുമായി കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago
No Image

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി വാഗ്ദാനം ചെയ്ത് യുഎഇ

uae
  •  2 months ago
No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago