HOME
DETAILS
MAL
പോക്‌സോ കേസ് അന്വേഷണം ഊര്‍ജ്ജിതപെടുത്തണമെന്ന് യു.ഡി.എഫ്
backup
March 21 2017 | 06:03 AM
ഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാനെതിരേ ഈരാറ്റുപേട്ട പൊലിസ് എടുത്തിട്ടുള്ള പോക്‌സോ കേസില്‍ പൊലിസ് അന്വോഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്‍ുവരണമെന്നും യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു.
നാളിതുവരെയായി ഈ കേസില്‍ അന്വോഷണം നടത്താന്‍ പൊലിസ് തയാറാകുന്നില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്‍േറതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."