HOME
DETAILS
MAL
യു.ഡി.എഫ് ചടങ്ങില്‍നിന്ന് വിട്ടുനിന്നു
backup
May 20 2018 | 07:05 AM
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, പി. ഗംഗാധരന് നായര്‍, അബ്രഹാം തോണതക്കര തുടങ്ങിയവരുടെ പേരുകള്ആശംസാ പ്രാസംഗികരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇവരില്‍ ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തും എത്തിയില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."