HOME
DETAILS
MAL
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
backup
May 20 2018 | 11:05 AM
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. കൈതപ്പൊയില്‍ വള്ളിയാട് പുഴങ്കുന്ന് റംല (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."