HOME
DETAILS

സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ ചേര്‍ത്തതിന് അധ്യാപകരെ പിരിച്ചുവിട്ടു

  
backup
May 22 2018 | 18:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

മലപ്പുറം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ മക്കളെ ചേര്‍ത്തതിന് അമ്മമാരായ അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്വകാര്യ സ്‌കൂളിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. നിലമ്പൂര്‍ ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിനെതിരേയാണ് കേസ്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകനെ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ടി.സി ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയായ നിതു ബി. നായരെ പിരിച്ചുവിട്ടത്. മകന് ടി.സി നല്‍കിയതുമില്ല. മകളെ പ്ലസ് വണ്ണില്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്തതിന് അധ്യാപികയായ നീനാവര്‍ഗീസിനെയും പിരിച്ചുവിട്ടു.
മലപ്പുറം ജില്ലാ കളക്ടറും നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേഡ് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ട്രസ്റ്റിയും പ്രിന്‍സിപ്പലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കുട്ടികള്‍ പത്തിലും പ്ലസ് വണ്ണിലും അതേ സ്‌കൂളില്‍ തന്നെ പഠിക്കണമെന്നാണ് ആവശ്യം. ഒന്‍പതില്‍ പഠിക്കുന്ന കുട്ടിക്ക് ടി.സി നല്‍കണമെങ്കില്‍ ഒരു വര്‍ഷത്തെ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. അധ്യാപികമാരുടെ ശമ്പളം, പി.എഫ്, പെന്‍ഷന്‍, മറ്റ് സര്‍വിസ് ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കിയിട്ടില്ല. കുട്ടികളുടെ ടി.സി നല്‍കാത്തതിനാല്‍ വിദ്യാഭ്യാസവും മുടങ്ങിയതായി പരാതിയിലുണ്ട്. കേസ് ജൂണ്‍ 12 ന് കമ്മിഷന്‍ പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago