HOME
DETAILS

മസ്ജിദ് ശിലാസ്ഥാപനം

  
backup
March 23, 2017 | 11:53 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82


മണ്ണഞ്ചേരി:നാലുതറ അഹമ്മദ് മൗലവി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ പുതുതായി നിര്‍മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപന കര്‍മ്മം മണ്ണഞ്ചേരി കിഴക്കെ മഹല്‍ പ്രസിഡന്റ് പി.യു ഫസല്‍ തങ്ങള്‍ ചേലാട് നിര്‍വഹിച്ചു.
ചെയര്‍മാന്‍ ടി.എ അഷ്‌റഫ് കുഞ്ഞാശാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു.
ബാപ്പു മുസ്ലിയാര്‍ പൊന്നാട്,  വിവിധ മഹല്‍-മസ്ജിദ് ഇമാമുമാരായ ഉസ്മാന്‍ ഫൈസി,എ.എം മീരാന്‍ ബാഖവി മേതല, മുഹമ്മദ് ഹനീഫ ബാഖവി, മുഹമ്മദ് മുസ്‌ലിഹ് ബാഖവി, ലുക്മാനുല്‍ ഹഖീം ബാഖവി, എ ഇബ്രാഹിംകുട്ടി മൗലവി,മഹല്‍, സംഘടനാ ഭാരവാഹികളായ കുന്നപ്പള്ളി മജീദ്, ടി ഷാജിമോന്‍, സി.സി.നിസാര്‍,സൈദ് മുഹമ്മദ്, പി.യു.ഷറഫ് കുട്ടി,അഷ്‌റഫ് പനക്കല്‍, എം.മുജീബ് റഹ്മാന്‍,സിറാജ് കമ്പിയകം, കമാല്‍ എം.മാക്കിയില്‍, ജമാല്‍ പള്ളാത്തുരുത്തി,സാദിഖ് എം. മാക്കിയില്‍,എസ്.എം.ജെ അബൂബക്കര്‍, നിസാര്‍ പറമ്പന്‍,ഫൈസല്‍ ഷംസുദ്ദീന്‍,അഹമ്മദ് കബീര്‍,എം.എ അബൂബക്കര്‍ കുഞ്ഞാശാന്‍, വാഴയില്‍ അബ്ദുല്ല, എ ബഷീര്‍, കെ.എസ് അബ്ദുല്ല,എസ്.മുഹമ്മദ് സാലിഹ്,സജീര്‍ അബൂബക്കര്‍ തുടങ്ങിയവരും വിവിധ സംഘടന നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  6 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago