HOME
DETAILS
MAL
ഹീരാ കരിയര്‍ ഫെയര്‍
backup
March 24 2017 | 00:03 AM
നെടുമങ്ങാട്: ഹീര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രമുഖ ഐ.ടി കമ്പനികളെയും കോര്‍കമ്പനികളെയും ഉള്‍പ്പെടുത്തി 25 നു ഹീരാകരിയര്‍ ഫെയര്‍ 2017 സംഘടിപ്പിക്കുന്നു .രജിസ്ട്രഷനും മറ്റുവിവരങ്ങള്‍ക്കും 9947053337 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 100 ഓളം വേക്കന്‍സികളുള്ള കരിയര്‍ ഫെയറില്‍ ടെക്‌നോപാര്‍ക്കിലെ 5 കമ്പനികള്‍ ഉള്‍പ്പടെ 8 കമ്പനികള്‍ പങ്കെടുക്കുന്നു. മറ്റു കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഫെയറില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."