HOME
DETAILS

ആണവ റിയാക്ടര്‍ അടച്ചുപൂട്ടലുമായി ഉ.കൊറിയ മുന്നോട്ട്

  
backup
May 23, 2018 | 8:42 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f

 

പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഉച്ചകോടി സംശയത്തിലാണെങ്കിലും ആണവ റിയാക്ടര്‍ അടച്ചുപൂട്ടുന്ന നിലപാടുമായി ഉത്തരകൊറിയ മുന്നോട്ട്. റിയാക്ടര്‍ അടച്ചുപൂട്ടുന്നതിന് സാക്ഷ്യംവഹിക്കാന്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തര്‍ ഉ.കൊറിയയില്‍ എത്തിച്ചേര്‍ന്നു.
രാജ്യത്തെ മുഴുന്‍ ആണവ റിയാക്ടറുകളും അടച്ചുപൂട്ടുമെന്ന് ഈ മാസം തുടക്കത്തിലാണ് ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്. കിമ്മിന്റെ തീരുമാനം യു.എസും ദ.കൊറിയയും സ്വാഗതം ചെയ്തിരുന്നു. വെള്ളിയാഴ്ചക്കുള്ളില്‍ കാലാവസ്ഥക്ക് അനുസരിച്ച് റിയാക്ടറുകള്‍ തകര്‍ക്കാനാണ് തീരുമാനം. ആറോളം റിയാക്ടറുകളാണ് ഉ.കൊറിയയിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  5 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  5 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  5 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  5 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  5 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  5 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago