HOME
DETAILS
MAL
വികസന സമിതി യോഗം
backup
June 30 2016 | 03:06 AM
മാനന്തവാടി: മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 11ന് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എല്ലാ താലൂക്ക് തലവന്‍മാരും, താലൂക്ക് വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."