HOME
DETAILS
MAL
കേരളം ആരുടെ സ്വന്തം നാട്
backup
March 25 2017 | 19:03 PM
മതസൗഹാര്‍ദത്തിന്റെ മാതൃക സൃഷ്ടിച്ച കേരളത്തില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. മലപ്പുറത്തെ ഫൈസലിന്റെ കൊലപാതകവും കാസര്‍കോട്ടെ റിയാസ് മൗലവിയുടെ മരണവും അത്തരത്തില്‍ വലിയ ആശങ്കയും ഭീതിയുമാണ് സൃഷ്ടിക്കുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനും അതിലൂടെ ഗുജറാത്ത് മോഡല്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ഹിഡന്‍ അജണ്ടകളാണ് കേരളത്തില്‍ നടപ്പാക്കുന്നത്.
സമുദായത്തിന്റെ സംയമനത്തിന് ഉത്തരവാദപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിലകല്‍പ്പിക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോവുന്നതോടൊപ്പം ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും കാര്യമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു.
റിയാസ്, പാപ്ലശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."