HOME
DETAILS

തടയണയിലെ വെള്ളവും വറ്റിത്തുടങ്ങി

  
backup
March 25, 2017 | 8:47 PM

%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a4


പാണ്ടിക്കാട്: വേനല്‍ക്കാലത്ത് ആരംഭിച്ച താല്‍ക്കാലിക തടയണയിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ള ഭീഷണിയില്‍. ഇരുപഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഒറവംപുറത്തെ കടലുണ്ടി പുഴയുടെ ഇരുകരകളിലുള്ള പമ്പിങ് സ്റ്റേഷനുകളോട് ചേര്‍ന്നാണ് വാട്ടര്‍ അതോറിറ്റി വേനല്‍ ആരംഭത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് തടയണ നിര്‍മിച്ചത്.
 ശേഖരിച്ചവെള്ളം തുടര്‍ച്ചയായുള്ള പമ്പിങ്ങിനെ തുടര്‍ന്നും ശക്തമായ വെയിലില്‍ ബാഷ്പീകരണത്താലും വറ്റിത്തുടങ്ങിയിരിക്കയാണ്. ചിറക്കകത്ത് പലഭാഗങ്ങളും വെള്ളമില്ലാതെ മണല്‍ പരപ്പായി മാറിയിട്ടുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ മൂന്ന് വില്ലേജുകളിലെവിവിധ വാര്‍ഡുകളിലേക്ക് ഇടതടവില്ലാതെ നിത്യേന പമ്പ് ചെയ്യുന്നുണ്ട്. സമാനമായ രീതിയില്‍ കീഴാറ്റൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള പമ്പിങ്ങ് സ്‌റ്റേഷനും പ്രവര്‍ത്തിച്ചുവരുന്നു.
വെയില്‍ ചൂടിന് തീവ്രത ഏറിയതോടെ ധാരാളം വെള്ളം ബാഷ്പീകരണത്തിലൂടെയും നഷ്ടമാവുന്നതിനാല്‍ ചിറയില്‍ ജല നിരപ്പ് ദിവസങ്ങള്‍ കഴിയുംതോറും കുറഞ്ഞുവരുന്നതിനാല്‍ ഇവിടെനിന്നുള്ള പമ്പിങ്ങ് നിലച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  7 days ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  7 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  7 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  7 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  7 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  7 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  7 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  7 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  7 days ago