HOME
DETAILS
MAL
കോംഗോയില്‍ ബോട്ട് മുങ്ങി 50 മരണം
backup
May 26 2018 | 02:05 AM
കിന്‍ഷസ: റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ബോട്ട് മുങ്ങി 50 പേര്‍ മരിച്ചു. മോങ്കട്ടോയില്‍ നിന്ന് ബങ്കഡിയിലേക്ക് പുറപ്പെട്ട ബോട്ടാണ് മുങ്ങിയതെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഷുആപ്പ് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."